Tuesday, January 17, 2012

സൂര്യന്‍

ഇനിയെത്ര കൂടിയീ മിഴി പൂട്ടി നിര്‍ത്തണം

തനിയെത്തുറന്നാല്‍ വെളിച്ചമായ് വീശുവാന്‍ ....



അതിനെത്ര താഴ്വാരമുണരാതെ നോക്കണം

പുതു പുലരിയെന്നോതിയവിടെപ്പടര്‍ന്നിടാന്‍..

2 comments:

  1. അതിനിത്ര നാളൊന്നും വേണ്ടെന്റെയോമനെ
    പതിയെ ചുവടൊന്നു മാറ്റിയാലെത്തിടും

    ReplyDelete