Tuesday, January 17, 2012

ആസക്തി

പണയത്തിനെങ്കിലും ചുണ്ടു വേണം..

പ്രണയമെന്നോതി വലിച്ചൂറ്റണം.....

2 comments:

  1. ഇവിടെ നിന്ന് തന്നെ തുടങ്ങി , താങ്കളോട് നേരിട്ട് പറഞ്ഞത് പോലേ തീര്‍ച്ചയായും താങ്കളുടെ ഭാഷ ശ്രദ്ധിക്കപ്പെടും ..

    ReplyDelete