Wednesday, May 2, 2012

ആശങ്ക ..


 
                                                                      November 28, 2011

 ആശങ്ക
അസ്ഥാനത്താണ് ..
നിരാശ വേണ്ട...
'ഒന്നും' കാര്യമാക്കേണ്ട..
പരിശോധിക്കുന്നുണ്ട്‌ ...

കല്ലണക്കെട്ടിണ്റ്റെ കാഠിന്യമുന്ടെന്നു
വേറെ ചിലര്‍....

ഡോക്ടര്‍മാരേതായാലും
ചോരാതെ വചിട്ടുണ്ട്‌
റിപ്പൊര്‍ട്ട്‌ ...
'മൂത്ര ശങ്ക നിസ്സാരമാണു..
പൊട്ടിയൊഴുകുമ്പോഴും
അകലുന്നതു
അസംഖ്യം മാലിന്യങ്ങളത്രെ..'

2 comments:

  1. 'മൂത്ര ശങ്ക നിസ്സാരമാണു..
    പൊട്ടിയൊഴുകുമ്പോഴും
    അകലുന്നതു
    അസംഖ്യം മാലിന്യങ്ങളത്രെ..'

    നല്ല രസമായി വായിച്ചു,ആസ്വദിച്ചു. ആശംസകൾ.

    ReplyDelete
  2. 'മൂത്ര ശങ്ക നിസ്സാരമാണു" അതൊന്നു നിന്നാൽ... :)

    ReplyDelete